
പള്ളിമുക്ക്: പടിഞ്ഞാറ്റത്തിൽ ഫാത്തിമ മൻസിലിൽ (മണ്ണിക്കുത്തി) പരേതനായ മൈതീൻ കുഞ്ഞിന്റെ ഭാര്യ ഫാത്തിമുത്ത് (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷംസുദീൻ, കഹാറുദീൻ, നിസാറുദീൻ, സബീല, സജീന, ഷിഹാബുദീൻ. മരുമക്കൾ: സലീന, രാജി, മുംതാസ്, യഹിയ, സനിത, പരേതനായ അൻസാരി.