aliyamma-mathew-73

കുണ്ടറ: കച്ചേരിമുക്ക് പുന്നവിള വീട്ടിൽ പരേതനായ പി.കെ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ത്രിപ്പലഴികം ലിറ്റിൽ ഫ്‌ളവർ മലങ്കര കാത്തലിക് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബോബൻ മാത്യു, മോളി മാത്യു, ഫിലിപ്പ് മാത്യു. മരുമക്കൾ: മിനി ബോബൻ, ജോർജ്കുട്ടി, ബിന്ദുമോൾ.