കൊല്ലം: കാഞ്ഞിരംകുഴി വിജയ ഭവനിൽ വിജയൻ എഡ്‌വേർഡ് (62) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് പെരുമൺ മുണ്ടയ്ക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ ലൂസി. മക്കൾ: വിൽസൺ, വിനീത. മരുമകൾ: അനീറ്റ.