കോയിവിള: ജീസസ് ഭവനിൽ (മാണിക്കയ്യത്ത്) ജോർജ് അഗസ്റ്റിൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസി. മക്കൾ: പ്രദീപ്, ഫാ. പ്രശാന്ത് (സെന്റ് റാഫേൽ സെമിനാരി, കൊല്ലം). മരുമകൾ: ഡിമ്പിൽ പ്രദീപ്.