കുരീപ്പള്ളി: ബിജു ഭവനിൽ വി.എം. ചാക്കോ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: പരേതയായ റേയ്ച്ചൽ, മാത്യു (അബുദാബി), ശോശാമ്മ (സി.എച്ച്.എസ്.എസ് മലപ്പുറം).