nalini-70

വെളിയം: പടിഞ്ഞാറ്റിൻകര പനവിള വീട്ടിൽ പരേതനായ രഘുനാഥന്റെ ഭാര്യ നളിനി (70) നിര്യാതയായി. മക്കൾ: ഷാനു, രാജേഷ്. മരുമക്കൾ: ചിത്ര, വിദ്യ. സഞ്ചയനം 10ന് രാവിലെ 8ന്.