
കുഴിമതിക്കാട്: സായിപ്പ് മുക്ക് പുലരിയിൽ കെ.പി. വിജയമോഹനൻ (75) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കുഴിമതിക്കാട് 1557-ാം നമ്പർ ശാഖാ പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ചിത്ര (അങ്കണവാടി അദ്ധ്യാപിക). മക്കൾ: ചിപ്പി (സൗദി അറേബ്യ), ചിക്കു (വിജയ ഹേസ്പിറ്റൽ, കൊട്ടാരക്കര). മരുമക്കൾ: രാജേഷ് (ഖത്തർ), അജീഷ്.