gopinadhanpilla-73

മുളവന: പേരയം ഗോപീനിവാസിൽ ഗോപിനാഥൻപിള്ള (73, റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക). മകൾ: ലിജി മുരളീധരൻ (പഞ്ചായത്ത് വകുപ്പ്). മരുമകൻ: കെ.എ. മുരളീധരൻ (ബി.എസ്.എൻ.എൽ).