അരിനല്ലൂർ: കിഴക്കുംഭാഗത്ത് കടവിൽ തേവലക്കര കരമേൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ആനന്ദവല്ലി (80) നിര്യാതയായി. മക്കൾ: ഉഷ, ബാബു, സുമ, സുരേഷ്. മരുമക്കൾ: പരേതനായ മനു, ഗീത, സുരേഷ്, സന്ധ്യ. സഞ്ചയനം 9ന് രാവിലെ 8ന്.