ഇഞ്ചക്കാട്: ഉള്ളാടപ്പള്ളിൽ വടക്കതിൽ രാമചന്ദ്രൻ ആചാരിയുടെ ഭാര്യ രമണി (68) നിര്യാതയായി. മക്കൾ: ഗിരീഷ് കുമാർ, ഗിരിജകുമാരി, ഗീതാകുമാരി, ഗിനുകുമാർ (സുധീഷ്). മരുമക്കൾ: ലത, ശിവപ്രസാദ്, വിക്രമൻ, ശ്രുധിചന്ദ്രൻ. സഞ്ചയനം 13ന് രാവിലെ 8ന്.