kumari-58

പെരുമ്പുഴ: മുണ്ടയ്ക്കൽ വയലിൽ വീട്ടിൽ രമണന്റെ ഭാര്യ കുമാരി (58) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിഷ്ണു, രമ്യ. മരുമകൻ: സുമിത്ത്.