കുഴിമതിക്കാട്: കടുത്താനത്ത് കിഴക്കേ മഠത്തിൽ കെ.കുമാരൻ പോറ്റി (72, റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധാദേവി. മക്കൾ: കെ. സുജിത്ത് (എ.എൽ.ഒ, കൊല്ലം), കെ. സുജ (ബംഗ്‌ളൂരു). മരുമക്കൾ: ആശ.എൻ.നമ്പൂതിരി, എം.ആർ.സുനിൽ.