haridasan-68

കൊല്ലം: വാളത്തുംഗൽ കേശവ നഗർ 83 തോട്ടുവ തെക്കതിൽ ഹരിദാസൻ (68) നിര്യാതനായി. ഭാര്യ: വിമല ഹരിദാസ്. മക്കൾ: സന്തോഷ്, മുകേഷ്, ചിഞ്ചു. മരുമക്കൾ: ആർ.ചിഞ്ചു, ആർ.അരുൺ. സഞ്ചയനം 10ന് രാവിലെ 8ന്.