മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തിൽ തുടങ്ങിയതാണ് വാഹന പ്രേമം, കാർഡ് ബോർഡിൽ തുടങ്ങിയ പരീക്ഷണവും കടന്ന് ജീപ്പും മുച്ചക്ര വാഹനവുമായി മുഹമ്മദ് സലീം