
കൊല്ലം: ചിന്നക്കട കൃഷ്ണനയനത്തിൽ (പറവുമ്മേൽ) പരേതനായ ഗോപിനാഥൻപിള്ളയുടെ മകൻ ജി.വിനോദ് (56, റിട്ട. മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: ഡി.എസ്. ദീപ (പൊതുമരാമത്ത് വകുപ്പ്). മക്കൾ: വി.വരുൺ, വി.വിദുൽ. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 7ന്.