omanayamma-81

പാ​വു​മ്പ വ​ടക്ക്: ഗം​ഗാ​സ​ദ​ന​ത്തിൽ (ചാ​ങ്ക​രേത്ത്) പ​രേ​തനാ​യ ഗം​ഗാ​ധ​രൻ​പി​ള്ളയു​ടെ ഭാര്യ ഓ​മ​ന​അ​മ്മ (81) നി​ര്യാ​ത​യായി. മക്കൾ: പു​ഷ്​പ​കു​മാരി (റി​ട്ട. അ​ദ്ധ്യാപി​ക, വി.വി.എ​ച്ച്.എ​സ്, താ​മ​ര​ക്കു​ളം), ശ്യാ​മ​ള​കു​മാരി, ഗോ​പ​കു​മാർ (കെ.എസ്.ആർ.ടി.സി). മ​രു​മക്കൾ: ഗോ​പാ​ല​കൃ​ഷ്​ണൻ നായർ (റി​ട്ട. എ.ഇ.ഒ), രാ​ജേ​ന്ദ്രൻ, മ​ഞ്ജു. സഞ്ചയനം 11ന് രാവിലെ 9ന്.