ponnamma-79

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് നെടുമ്പ്രാത്തിൽ പരേതനായ രാമകൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ പൊന്നമ്മ (79) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രാധാകൃഷ്ണൻ, രാധാമണി. മരുമക്കൾ: ശ്രീകുമാരി, ഗിരിജകുമാരി, രാജൻ ചെട്ടിയാർ.