shamshudeen-75

മേവറം: പടിഞ്ഞാറേ പടനിലം ശോഭിത മനസിലിൽ ഷംസുദ്ദീൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സൈഫുനിസ. മക്കൾ: ഷെഫീക്ക്, സബീന.