കമുകുംചേരി: നിഷ നിവാസിൽ ചന്ദ്രശേഖരൻ ആചാരി (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രാജി, നിഷ (ഗവ. യു.പി.എസ്, മണിയാർ). മരുമക്കൾ: ഉദയൻ, അജേഷ് (കെ.എസ്.ആർ.ടി.സി, പത്തനാപുരം). സഞ്ചയനം 10ന് രാവിലെ 8ന്.