
പന്മന: വടക്കുംതല കിഴക്ക് പുളിമൂട്ടിൽ പുത്തൻ വീട്ടിൽ പരേതനായ കെ. ജനാർദ്ധനന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: ജെ.ബാബു (റിട്ട. കെ.എം.എം.എൽ, ചവറ), രാധാമണി, ജെ.ബിജു (ഡി.സി.ഡബ്ല്യു, കെ.എം.എം.എൽ, ചവറ). മരുമക്കൾ: ഇ.ലേഖ (ഐ.ആർ.ഇ, ചവറ), പി.പ്രഭാകരൻ (റിട്ട. ആർമി), എസ്.ജയശ്രീ. സഞ്ചയനം 10ന് രാവിലെ 7ന്.