devakiyamma-85

കോട്ടാത്തല: മൂഴിക്കോട് നെടിയാല പൊയ്ക വടക്കതിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശികല, ശശികുമാർ, പരേതനായ ജയചന്ദ്രൻ. മരുമക്കൾ: തങ്കമണിഅമ്മ, ശശിധരൻ നായർ. സഞ്ചയനം 10ന് രാവിലെ 8ന്.