പരവൂർ: പൊഴിക്കര വാറുവിള വീട്ടിൽ രാജഗോപാലൻ നായർ (66) നിര്യാതനായി. ഭാര്യ: വിമലദേവിഅമ്മ. മക്കൾ: വി.ആർ.വിഷ്ണു, വി.ആർ.രാഹുൽ. മരുമക്കൾ: ദേവു, രേഷ്മ. സഞ്ചയനം 9ന് രാവിലെ 8ന്.