ചവറ സൗത്ത്: വടക്കുംഭാഗം ചോവള്ളി തെക്കതിൽ പരേതനായ ചന്ദ്രന്റെ ഭാര്യ മീനാക്ഷി (64) നിര്യാതയായി. മകൾ: എം.ഗീത. മരുമകൻ: എ.ഷാജി. സഞ്ചയനം 10ന് രാവിലെ 8ന്.