
ചാത്തന്നൂർ: താഴം വടക്ക് തൊടിയിൽ പള്ളിവിള വീട്ടിൽ പരേതനായ പി.കെ.പാപ്പച്ചന്റെ ഭാര്യ ലീലാമ്മ പാപ്പച്ചൻ (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോയി (വർഗീസ്), ആനി, ലാലു, ജേക്കബ്, ഷാജി (ജോൺസൺ), അനില. മരുമക്കൾ: റാഹേലമ്മ, ജോൺകുട്ടി, ഷൈനി, ലീലാമ്മ, ജെസി, സി.എ. ജേക്കബ്.