bharathi-80

ചാത്തന്നൂർ: താഴം പടിഞ്ഞാറ് കൃഷ്‌ണോദയത്തിൽ (കുമ്പുകാട്) ഭാരതി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഹരി, ഷീല. മരുമക്കൾ: സെൽവ, വിജയൻ.