antony-lucose

കൊല്ലം: മതിലിൽ കിഴക്കേവിള പുതുവൽ ആന്റണി ലൂക്കോസ് (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കടവൂർ സെന്റ് കാസ്മിർ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽജിന. മക്കൾ: അലക്സ്‌ ആന്റണി, അലീന ആന്റണി.