kamalakshi-86

കൊല്ലം: ഉളിയക്കോവിൽ നിത്യപ്രഭ നഗർ - 14 കണ്ടോലിൽ പടിഞ്ഞാറ്റതിൽ പരേതനായ ശിവരാമന്റെ ഭാര്യ കമലാക്ഷി (പൊടിച്ചിഅമ്മ, 86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ പശുപാലൻ, ഉദയകുമാരി, ശിവപ്രസാദ്, ഗീത. മരുമക്കൾ: ഇന്ദിര, പരേതനായ ലക്ഷ്മണൻ, ശ്രീകുമാരി, മോഹനൻ. സഞ്ചയനം 11ന് രാവിലെ 8ന്.