dominic-a-83

ചവറ: തെക്കുംഭാഗം ആശാരിച്ചേരിൽ എ.ഡൊമിനിക് (റിട്ട. ഹെഡ്മാസ്റ്റർ, 83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തെക്കുംഭാഗം സെന്റ് ജോസഫ്സ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: എ.സെലിൻ (റിട്ട. ഹെഡ് മിസ്ട്രസ്). മക്കൾ: ആഗ്നസ് ഡൊമിനിക് (എച്ച്.എം, സെന്റ് ജോസഫ്സ് എൽ.പി.എസ്, തെക്കുംഭാഗം), അന്നമ്മ ഡൊമിനിക് (ഗവ. എച്ച്.എസ്, അഴീക്കൽ), അഗസ്റ്റീന ഡൊമിനിക് (ഗവ. എച്ച്.എസ്, വള്ളിക്കീഴ്), ആലീസ് ഡൊമിനിക് (ഫാത്തിമ മാത നാഷണൽ കോളേജ്, കൊല്ലം). മരുമക്കൾ: പി.ജെ.ജോയ് (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), ജോർജ് വർഗീസ് (കെ.എസ്.ഇ.ബി), എ.സജീവ് (ആർ.ടി ഓഫീസ്), ബാബു ആൻഡ്രൂസ് (ഡി.ഇ.ഒ ഓഫീസ്).