mohanan-p-79

പുനലൂർ: കലയനാട് ചൂരോട് ശ്രീസൂര്യയിൽ പി.മോഹനൻ (79) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പ്ലാച്ചേരി അസംബ്ലീസ് ഒഫ് ഗോഡ് പുനലൂർ വെസ്റ്റ് സെക്ഷൻ സെമിത്തേരിയിൽ. ഭാര്യ: എൻ.രാജമ്മ. മക്കൾ: ബിന്ദു പ്രഭാകരൻ, വിനോദ് മോഹനൻ, ബീന ശശിധരൻ, മനോജ് മോഹനൻ. മരുമക്കൾ: പരേതനായ പി.കെ.പ്രഭാകരൻ, ശ്രീദേവി വിനോദ്, വി.ശശിധരൻ, വിജി മനോജ്.