കൊല്ലം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ നടത്തുന്ന ഡ്രസ് മേക്കിംഗ്, ബ്യൂട്ടീഷ്യൻ, വെൽഡിംഗ്, ഫുഡ് പ്രോസസിംഗ്, ഹാൻഡ് എംപ്ലോയിഡറി, കമ്പ്യൂട്ടർ ഓപ്പറേറ്റർ,​ ഹാൻഡി ക്രാഫ്ട്, ടെക്സ്റ്റൈൽ പ്രിന്റിംഗ്, പ്ലംബിംഗ് കോഴ്സുകളിലേക്ക് ട്രെയിനർമാരുടെ ഒഴിവ്. അംഗീകൃത സർട്ടിഫിക്കറ്റും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് 15 വരെ അപേക്ഷിക്കാം. വിലാസം: ഡയറക്ടർ, ജനശിക്ഷൺ സൻസ്ഥാൻ, ടി.ഡി.നഗർ 15, കച്ചേരി വാർഡ്, കളക്ട്രേറ്റിന് സമീപം, കൊല്ലം 691013. ഫോൺ: 9446403533.