leela-bhai-75

മീനമ്പലം: കരിമ്പാലൂർ അശോക സദനത്തിൽ പരേതനായ രത്നാകരന്റെ ഭാര്യ ലീലാഭായി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രത്നകുമാർ, രഞ്ജീവ്, ലീന കുമാരി. മരുമക്കൾ: ബിന്ദു കുട്ടി, സിന്ധു, അശോകൻ.