
മുഖത്തല: കിഴവൂർ അംബികാമന്ദിരത്തിൽ (കിഴക്കേവിള) ഗോവിന്ദപ്പിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജാകുമാരി, അംബികാകുമാരി, സന്തോഷ് കുമാർ (എ.എസ്.ഐ, എ.ആർ ക്യാമ്പ്, കൊല്ലം). മരുമക്കൾ: പരേതനായ മാധവൻപിള്ള, പരേതനായ രാധാകൃഷ്ണപിള്ള, മഞ്ജുലക്ഷ്മി.