bank-

കൊല്ലം: ആർ.ശങ്കറിന്റെ ചരമ വാർഷിക ദിനത്തിൽ തുടർച്ചയായി 50 വർഷം പുഷ്പചക്രം അർപ്പിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവാണ് സി.വി.പത്മരാജൻ. അർബൻ ബാങ്ക് വൈസ് ചെയർമാനും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. കെ.ബേബിസൺ,​ ഡി.സി.സി മുൻ ട്രഷറർ എൻ.ചന്ദ്രസേനൻ, കെ.യു.ബി.എസ്.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സഞ്ജീവ് കുമാർ, ബി.സിദ്ധാർത്ഥൻ, സജീവ് എന്നിവർ പങ്കെടുത്തു.