കല്ലുവാതുക്കൽ: ശാസ്ത്രിമുക്ക് പടിഞ്ഞാറെ വിള വീട്ടിൽ വാസുദേവൻപിള്ള (64) നിര്യാതനായി. ഭാര്യ: ഷീലാമ്മ. മക്കൾ: വി.എസ്.വൃന്ദ, വി.എസ്.വൃജി. മരുമക്കൾ: എസ്.സജു, ജി.സജയൻ. സഞ്ചയനം 11ന്.