roy-40

പന്മന: നടുവത്ത്ചേരി ബാലകൃഷ്ണ വിലാസത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെയും രത്‌നമ്മയുടെയും മകൻ റോയ് (40) നിര്യാതനായി. ഭാര്യ: പ്രിയങ്ക പീതാംബരൻ (കെ.എസ്.എഫ്.ഇ, ചവറ). സഞ്ചയനം 13ന് രാവിലെ 7ന്.