fathima-kunju

തേവലക്കര: കോയിവിള കറ്റകളീലിൽ വീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുഹമ്മദ് കുഞ്ഞ്, റഹിയാനത്ത്, അബ്ദുൽ സലാം, ഷാജഹാൻ. മരുമക്കൾ: ലുബാബത്ത്, അബ്ദുൽ റഷീദ് (സിറ്റി സൂപ്പർ മാർക്കറ്റ്, തേവലക്കര), സീനത്ത്, ജസീന.