പത്തനാപുരം: കാര്യറ പാറവിള അജാസ് മൻസിലിൽ ഐ.അലാവുദ്ദീൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സീനത്ത് ബീവി. മക്കൾ: അജാസ്, അജീന. മരുമക്കൾ: ബസിന, നൈസാം.