കരുനാഗപ്പള്ളി: അമ്പിശേരിൽ (കേശവപുരം) വേണുവിന്റെ ഭാര്യ സരസ്വതി (45) നിര്യാതയായി. മക്കൾ: വിഷ്ണുപ്രിയ, വിഷ്ണുദേവ്. സഞ്ചയനം 13ന് രാവിലെ 7ന്.