vamanan-82

വവ്വാക്കാവ്: നീലികുളം ശ്രുതിയിൽ വാമനൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരസ്വതി (റിട്ട. അദ്ധ്യാപിക). മക്കൾ: ശ്യാം, സനൽ. മരുമക്കൾ: വി.ബീന, ജൻസി. സഞ്ചയനം 14ന്.