അഞ്ചാലുംമൂട്: കണ്ടച്ചിറ മാവിള പടിഞ്ഞാറ്റതിൽ പരേതനായ ചെല്ലന്റെ ഭാര്യ ജാനമ്മ (85) നിര്യാതയായി. മക്കൾ: ശശികല, ബിജു. മരുമക്കൾ: ഗോപാലകൃഷ്ണൻ, മിനി. സഞ്ചയനം 13ന് രാവിലെ 8ന്.