
ഓച്ചിറ: ക്ലാപ്പന കരിച്ചാലിൽ പടീറ്റതിൽ പരേതനായ ലോറൻസ് കാർഡോസിന്റെ ഭാര്യ മേരി കാർഡോസ് നിര്യാതയായി. മക്കൾ: മോളി കാർഡോസ്, ഷോർട്ടർ കാർഡോസ്, സെബാസ്റ്റ്യൻ കാർഡോസ്, വിൻസെന്റ് കാർഡോസ്, ഷേർളി കാർഡോസ്. മരുമക്കൾ: പരേതനായ ഷാജി ഡാനിയേൽ, മേഴ്‌സികുട്ടി, രേഖ, പയസ് ജോൺ.