sasikala-52

കൊല്ലം: ചേരീക്കോണം ചരുവിള വീട്ടിൽ രാജേന്ദ്രബാബുവിന്റെ ഭാര്യ ശശികല (52) നിര്യാതയായി. മക്കൾ: നിഷ, നിഥിൻ. മരുമകൻ: ദീപു. മരണാനന്തര കർമ്മങ്ങൾ 11ന് രാവിലെ 6ന്.