lalitha-84

കൂട്ടിക്കട: വെൺപാലക്കര ചെറുവള്ളി വീട്ടിൽ പരേതനായ വാമദേവന്റെ ഭാര്യ ലളിത (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുരേഷ് ബാബു, സുചിത്ര, ശുഭകുമാർ, സുനിൽ കുമാർ. മരുമക്കൾ: വിശ്വേശ്വരി, അനിരുദ്ധൻ, ബിന്ദു, ആശ. സഞ്ചയനം 13ന് രാവിലെ 8ന്.