nalini-100

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വ്യവസായ പ്രമുഖൻ തുപ്പാശേരിൽ ക്ലോത്ത് സെന്റർ ഉടമ വിജയന്റെ അമ്മയും സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യയുമായ അയണിവേലിക്കളങ്ങര വടക്ക് തുപ്പാശേരിൽ നളിനി (100) നിര്യാതയായി. മക്കൾ: ശാരദ (റിട്ട. അദ്ധ്യാപിക), ഇന്ദിര, വിദ്യാധരൻ (തുപ്പാശേരിൽ ക്ലോത്ത് സെന്റർ), ദിലീപ് (തുപ്പാശേരിൽ ക്ലോത്ത് സെന്റർ). മരുമക്കൾ: പരേതനായ ചെല്ലപ്പൻ (ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, ഓച്ചിറ), ഹരിദാസൻ (റിട്ട. എസ്.ബി, ബി.എസ്.എൻ.എൽ), പരേതയായ ജയ, ഗിരിജ (റിട്ട. ഹെഡ് മിസ്ട്രസ്, എസ്.വി.എച്ച്.എച്ച്.എസ്, ക്ലാപ്പന), സുമ (റിട്ട. അദ്ധ്യാപിക, എസ്.കെ.വി യു.പി.എസ്, മുഴങ്ങോട്ടുവിള). സഞ്ചയനം 14ന് രാവിലെ 8ന്.