gopalakrishnan-nair-g-

പട്ടാഴി: വടക്കേക്കര മെതുകുമ്മേൽ ശ്രീവിഹാറിൽ (തുരുത്തിയിൽ) ജി.ഗോപാലകൃഷ്ണൻ നായർ (​91, റിട്ട. തഹസീൽദാർ) നിര്യാതനായി. ഭാര്യ: ജെ.രാജലക്ഷ്മി. മക്കൾ: ജി.ബാലഗോപാൽ (സൂപ്രണ്ട്, സെൻട്രൽ ജി.എസ്.ടി ആൻഡ് കസ്റ്റംസ്), ആർ.ശ്രീകല. മരുമക്കൾ: എസ്.ബിന്ദു, എം.കിഷോർ കുമാർ (എം.ഡി, എഫ്.ആർ.എൽ ടെക്‌നോളജീസ് പ്രൈവറ്റ് ലിമി​റ്റഡ്, എറണാകുളം). സഞ്ചയനം 13ന് രാവിലെ 8ന്.