മടന്തകോട്: കൊച്ചാനൂർ താഴതിൽ വീട്ടിൽ രാധാകൃഷ്ണപിള്ള (58, കെ.എസ്.ആർ.ടി.സി, റിട്ട. ഡ്രൈവർ) നിര്യാതനായി. ഭാര്യ: രാജി. മകൻ: നിഖിൽ കൃഷ്ണൻ. സഞ്ചയനം 14ന് രാവിലെ 7ന്.