
കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ - 55 തമാലുവിൽ വാമദേവൻ (93, റിട്ട. ഹെഡ് മാസ്റ്റർ, ആൻഡമാൻ നിക്കോബാർ) നിര്യാതനായി. ഭാര്യ: രത്നനാംഗി (റിട്ട. അദ്ധ്യാപിക ആൻഡമാൻ നിക്കോബാർ). മകൾ: വി.ആർ.സോണിയ (റിട്ട. അഡീഷണൽ ഡയറക്ടർ, കേരള അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്). മരുമകൻ: എസ്.സുനിൽ (റിട്ട. എക്സി. എൻജിനിയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). ചെറുമക്കൾ: ആദർശ് (മർച്ചന്റ് നേവി), ആകാശ് (അയർലൻഡ്).