gouri-85

എഴുകോൺ: ഇരുമ്പനങ്ങാട്‌ തയ്യിൽ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ഗൗരി (85)​ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, വിജയമ്മ, സരസ്വതി, സുധാമണി. മരുമക്കൾ: രമണി മോഹനൻ,​ മുരുകേശൻ,​ അനിരുദ്ധൻ,​ ഉദയകുമാർ. സഞ്ചയനം 13ന് രാവിലെ 7ന്.