ayakeshan-67

എഴുകോൺ: കാക്കകോട്ടൂർ ആശ ഭവനിൽ എൻ.അഴകേശൻ (67) നിര്യാതനായി. ഭാര്യ: എസ്.ഷൈലജ. മക്കൾ: ആശ, അനു (സെക്രട്ടറി ഇൻ ചാർജ്, എഴുകോൺ സഹകരണ ബാങ്ക്). മരുമക്കൾ: എസ്.ആർ.സാബു, എം.പി.മനേക്ഷ. സഞ്ചയനം 12ന് രാവിലെ 7ന്.