rajamma-n-85

പുനലൂർ: കാര്യറ കമുകംചേരി തെങ്ങുവിള പുത്തൻ വീട്ടിൽ എൻ.രാജമ്മ (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: രമേശൻ നായർ, സതിഅമ്മ, സുരേഷ് കുമാർ, ഉഷാകുമാരി. മരുമക്കൾ: സുഭദ്രഅമ്മ, പരേതനായ രാമചന്ദ്രൻ നായർ, ഗീതഅമ്മ, കൃഷ്ണകുമാർ.